കാസര്‍ഗോഡ് : കാസര്‍ഗോഡ് പാലാ വയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല. എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാല് പേരുടെയും കാലിന് ആണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
Comments are closed for this post.