2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

   റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നാഴ്‌സുമാർ മരിച്ചു. റിയാദ്- ജിദ്ദ റോഡിൽ ഉണ്ടായ അപകടത്തിൽ വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ചത്. റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു. 

    ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്സുമാർ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേർ തമിഴ്നാട് സ്വദേശിനികളാണ്. കുമുദ,രജിത, റോമിയോ കുമാർ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.