2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

താമരശ്ശേരി ചുരത്തില്‍ വാഹന അപകടം; യുവതി മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്‌നീഷ്യയായ അരീക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരുക്കേറ്റു.

പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കെ.എം.സി.ടി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.