കണ്ണൂര്‍ : ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് എം ഷാജര്‍ ട്രോഫി നല്‍കിയ സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവര്‍ക്ക് വീഴ്ച പറ്റിയെന്ന് തില്ലങ്കേരി ലോക്കല്‍ കമ്മറ്റി.
കളങ്കിതരായിട്ടുള്ളവരും ഫോട്ടോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നു. വീഴ്ച സംഭവിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്ന് വാര്‍ത്താകുറിപ്പ്. എന്നാല്‍ ആര്‍ക്കെതിരെ എന്ത് നടപടിയെന്നൊന്നും വിശദീകരണമില്ല.
Comments are closed for this post.