നിലമ്പൂര്‍: നിലമ്പൂരില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളുള്ളിയിലാണ് യുവാവിനേയും യുവതിയെയും ഒരു മരത്തില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments are closed for this post.