2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മലപ്പുറം കിഴിശ്ശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി- കിഴിശ്ശേരിയില്‍ കത്തിക്കുത്ത്. സംഭവത്തില്‍ യുവാവ് മരണപ്പെട്ടു. കുഴിയംപറമ്പ് വിസപ്പടി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റ മകന്‍ പ്രജിത്ത് എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 06:00 ഓടെയാണ് സംഭവം. കുത്തേറ്റ പ്രജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാക്ക് തര്‍ക്കത്തിനിടെ ആണ് സംഭവം എന്നാണ് നിഗമനം. നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.