കുവൈത്ത് സിറ്റി: കുറ്റിപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി.പള്ളിക്കൽ ബസാർ തോട്ടത്തിൽ അഷ്റഫ് (43) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ സഫിയ, മക്കൾ അഫ്ലാ , അൻഷിദ ഷെറിൻ, അൻസില ഷെറിൻ
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.