ആലപ്പുഴ: നാലുവയസുകാരിയോട് പിതാവിന്റെ അതിക്രൂരത. മാവേലിക്കരയിലാണ് നാലുവയസുകാരിയെ പിതാവ് ദാരുണമായി വെട്ടിക്കൊന്നത്. പുന്നമ്മൂട്ടിലാണ് പിതാവ് നാലു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത ആണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് പൊലിസെത്തിയിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments are closed for this post.