നോം പെന്‍: വീട്ടുവളപ്പിലെ മുതലഫാമില്‍ വീണ എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കംബോഡിയക്കാരനെ 40 മുതലകള്‍ ചേര്‍ന്നാണ് കൊന്നത്.
മുട്ടയിട്ട കൂട്ടില്‍ നിന്ന് ഒരു മുതലക്കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ചീറിവന്ന മുതലകള്‍ ശരീരം കഷണങ്ങളാക്കി മനുഷ്യന്റെ ഒരു കൈ മുതലകള്‍ കടിച്ച് വിഴുങ്ങിയതായി പൊലീസ് പറഞ്ഞു.
2019 ല്‍ അതേ ഗ്രാമത്തിലെ കുടുംബത്തിന്റെ ഉരഗ ഫാമിലേക്ക് വീണ രണ്ട് വയസ്സുകാരിയെ മുതലകള്‍ കൊന്ന് തിന്നിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു. ഇഴജന്തുക്കളെ അവയുടെ മുട്ട, തൊലി, മാംസം എന്നിവയ്ക്കും കുഞ്ഞുങ്ങളുടെ കച്ചവടത്തിനും വേണ്ടിയാണ് സൂക്ഷിക്കുന്നത്. കുടുംബ ഉടമസ്ഥതയിലുള്ള മുതല ഫാമില്‍വച്ചാണ് 72കാരന് ദാരുണാന്ത്യമുണ്ടായത്.
Comments are closed for this post.