റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 5 വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: മണ്ണാര്‍ക്കാട് അരിയൂര്‍ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തില്‍ വീട്ടില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 5 വയസുകാരിക്ക് ദാരുണാന്ത്യം

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
Related
Comments are closed for this post.