തമിഴ്‌നാട്: നാഗപട്ടണത്ത് 40 കാരിയെ കത്തിമുനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്നലെ രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. അപ്പാസ് (25), ആനന്ദ് (24) എന്നിവര്‍ക്കെതിരെ
ബലാത്സംഗം, സ്ത്രീകളെ അധിക്ഷേപിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
Comments are closed for this post.