ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ദുബൈ സുന്നി സെന്റർ പ്രഭാഷണം
TAGS
ദുബൈ: ദുബൈ സുന്നി സെന്റർ ദുബൈ വിമൻസ് ഓഡിറ്റോറിയത്തിൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദു സലാം ബാഖവി പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അനുസ്മരണവും നടന്നു. സുന്നി സെന്റർ ഭാരവാഹികളും മറ്റു നേതാക്കളും പങ്കെടുത്തു
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.