ചേളാരി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും പ്രാർഥനാ സദസും 12ന് ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രധാന പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർഥിച്ചു.
Comments are closed for this post.