ലഖ്‌നൗ
മഥുരയിലെ പള്ളി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ മുസ് ലിംകൾ തയാറാവണമെന്നു യു.പി മന്ത്രി ആനന്ദ സ്വരൂപ് ശുക്ല.
പള്ളി നിൽക്കുന്നത് കൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രത്തോടു ചേർന്നാണെന്നും പ്രകോപനപരമായ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
അയോധ്യ പ്രശ്‌നം കോടതി പരിഹരിച്ചു. മഥുരയിലെയും വരണാസിയിലെയും പള്ളികൾ ഹൈന്ദവരെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അയോധ്യയിലെന്നപോലെ ഒരു ദിവസം കോടതി വിധിയിലൂടെ മഥുരയിലെ പള്ളിയും തുടച്ചുനീക്കപ്പെടുമെന്നും ആനന്ദ ശുക്ല പറഞ്ഞു.
Comments are closed for this post.