2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘മന്ത്രിപദത്തിൽ നിന്ന് എന്നെ പുറത്താക്കിയത് മുസ്‌ലിം ആയതിനാൽ’ ഗുരുതര ആരോപണവുമായി ബ്രിട്ടനിലെ മുൻ മന്ത്രി നുസ്‌റത്ത് ഗനി

ലണ്ടൻ
മുസ്‌ലിം ആണെന്നതാണ് തനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണമുയർത്തി മുൻ ബ്രിട്ടിഷ് മന്ത്രി നുസ്രത്ത് ഗനി. ബോറിസ് ജോൺസൺ സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന നുസ്രത്ത് സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.കൺസർവേറ്റീവ് പാർട്ടി അംഗമായ നുസ്രത്ത് ഗനി 2018ലാണ് മന്ത്രിയായത്. 2020 ഫെബ്രുവരിയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് പാക് വംശജയായ നുസ്രത്തിന് സ്ഥാനം നഷ്ടമായത്. പാർട്ടി ചീഫ് വിപ്പ് മാർക് സ്‌പെൻസർ നുസ്രത്തിൻ്റെ ആരോപണങ്ങൾ നിഷേധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.