ന്യൂഡല്‍ഹി: ശബരിമല വിധിയില്‍ പുന:പരിശോധന വേണമെന്ന ഹരജികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാത്രമേ കേള്‍ക്കൂയെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഉടന്‍ കേള്‍ക്കണമെന്ന ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
നവംബര്‍ 11ന് ശേഷം വാദം എന്ന തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.