2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആന്ധ്രയില്‍ ബസ് മറിഞ്ഞ് ഏഴ് മരണം; 45 പേര്‍ക്ക് പരുക്ക്

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ശനിയാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു.അപകടത്തില്‍ 45 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി തിരുപ്പതി എസ്പി പറഞ്ഞു.

തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബക്രപേട്ടയില്‍ ബസ് പാറക്കെട്ടില്‍ നിന്ന് വീണതാണ് അപകടത്തിന് കാരണമായത്. തിരുപ്പതിയിലേക്ക് തീര്‍ഥാടനത്തിനായി തിരിച്ചവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.