2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഹീന്ദ്രയുടെ എക്‌സ്.യു.വി700: 14 ദിവസത്തിനിടെ 65,000 ബുക്കിങ്

 

മഹീന്ദ്രയുടെ പുതിയ എക്‌സ്.യു.വി700 കാറിന്റെ ബുക്കിങ്ങില്‍ വന്‍ കുതിപ്പ്. 14 ദിവസത്തിനിടെ 65,000 ബുക്കിങ് നടന്നുവെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

എക്‌സ്.യു.വി700 പെട്രോള്‍ വേരിയന്റുകളുടെ ഡെലിവറി ഒക്ടോബര്‍ 30 മുതല്‍ തുടങ്ങും. അതേസമയം, എക്‌സ്.യു.വി700 ഡീസല്‍ വാഹനം നവംബര്‍ അവസാനത്തില്‍ മാത്രമാണ് ഡെലിവറി തുടങ്ങുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.