2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തോമസ് ചാണ്ടിക്ക് മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് കാനം

കൊല്ലം: രാജിവച്ചതിനെത്തുടര്‍ന്ന് സി.പി.ഐയ്‌ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തിലുള്ള അഭിപ്രായം എല്‍.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കിയതാണ്.

സി.പി.ഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് എന്താണെന്ന് പരസ്യമായി പറയേണ്ട കാര്യമല്ലെന്നും കാനം പ്രതികരിച്ചു.

വിഷയത്തില്‍ ഒരു ഘടകകക്ഷി സ്വീകരിച്ച നിര്‍ബന്ധപൂര്‍വ്വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

   

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.