ന്യൂഡല്‍ഹി: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. ട്രംപുമായി മോദി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ട്രംപ് ഇന്ത്യ എന്ന് സന്ദര്‍ശിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. അത് പിന്നീട് തീരുമാനിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അറിയിച്ചു.
Comments are closed for this post.