തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവര്‍ത്തിക്കാമെന്നും ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നല്‍കാമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ അറിയിച്ചു.
Comments are closed for this post.