2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ഏഴ് മരണം

  • പുതുതായി 532 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
  • 1.2 മില്ല്യണ്‍ കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്‌

 

ദുബായ്: യു.എ.യില്‍ കൊവിഡ് ബാധിച്ച് ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത രാജ്യത്തെ മരണസംഖ്യ 71 ആയി. പുതുതായി 532 പേര്‍ക്കാണ് ഇന്ന് യു.എ.ഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 9,813 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം 127 പേര്‍ ഇന്ന് രോഗവിമുക്തരായതായി യു.എ.ഇ ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അംന അല്‍ ദഹ്ഹാഖ് പറഞ്ഞു. ഇതോടെ രാജ്യത്തെ രോഗമുക്തരായവരുടെ എണ്ണം 1887 ആയി.
പ്രതിദിനം ശരാശരി 100 പേര്‍ക്ക് അസുഖം ഭേതമാവുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News