2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സമസ്ത ശരീഅത്ത് ഡേ: ഒപ്പിട്ട ഹരജികള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍

കോഴിക്കോട്: സമസ്ത ശരീഅത്ത് സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് പള്ളികളില്‍ നിന്നും ശേഖരിക്കുന്ന ഒപ്പിട്ട ഹരജികള്‍ മുതലക്കുളം മൈതാനിയിലെ സമ്മേളന നഗരിക്കു പുറമേ താഴെ പറയുന്ന കേന്ദ്രങ്ങളിലും സ്വീകരിക്കുന്നതാണ്.

ഈ മാസം 20 നകം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണ്.

  • കാസര്‍കാഡ്-എസ്.കെ.ജെ.എം.സി.സി ജില്ലാ കാര്യാലയം, താജ് ഹോട്ടല്‍,പുതിയസ്റ്റാന്റ്
  • കണ്ണൂര്‍- ഇസ്ലാമിക് സെന്റര്‍
  • വയനാട്- കല്‍പറ്റ സമസ്ത ജില്ലാ കാര്യാലയം
  • കോഴിക്കോട്- – ഇസ്ലാമിക്  സെന്റര്‍
  • മലപ്പുറം- സുന്നി മഹല്‍
  • പാലക്കാട്-ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയം
  • തൃശൂര്‍- എം.ഐ.സി മസ്ജിദ് 
  • എറണാകുളം-കളമശേരി മര്‍ക്കസ്
  • ആലപ്പുഴ- ഇസ്ലാമിക് സെന്റര്‍, വളഞ്ഞവഴി
  • കോട്ടയം,പത്തനംതിട്ട- സുപ്രഭാതം ജില്ലാ ബ്യൂറോ കോട്ടയം
  • ഇടുക്കി- സമസ്ത ജില്ലാ കാര്യാലയം, തൊടുപുഴ
  • കൊല്ലം- ഇര്‍ഷാദിയ ഓര്‍ഫനേജ്, കൊല്ലൂര്‍വിള
  • തിരുവനന്തപുരം- സമസ്ത ജൂബിലി ബില്‍ഡിഗ്, തമ്പാനൂര്‍
  • നീലഗിരി-ടൗണ്‍ മദ്‌റസ,ഗൂഡല്ലൂര്‍
  • കൊടക്-മുസ്ലിം ഓര്‍ഫനേജ്, സിദ്ദാപൂര്‍

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.