ദുബായ്: യുഎഇയിലെ അല്‍ ഐനിലുണ്ടായ വാഹനാപകടത്തില്‍ നാലു വിദ്യാര്‍ത്ഥികളടക്കം 5 അഞ്ചു പേര്‍ മരിച്ചു. അല്‍ ഐനിലെ അല്‍ സആ റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് 5 ഇമാറാത്തി യുവാക്കളുടെ മരണത്തിലേക്ക് നയിച്ച വാഹവനങ്ങളുടെ കൂട്ടിയിടിയുണ്ടായത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മൂന്നു പേരും 12-ാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടിയും മറ്റൊരാളുമാണ് മരിച്ചത്.
മരിച്ചവര്‍ക്കായി ഉമ്മു ഗാഫയിലെ ശഹീദ് ഉമര്‍ അല്‍ മുഖ്ബലി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടന്നു. വാഹനാപകട ആഘാതത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ റോഡില്‍ ചിന്നിച്ചതറിക്കിടന്നിരുന്നുവെ
Comments are closed for this post.