ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഇന്ന് കായംകുളത്ത് റോഡ് ഷോ നടത്തും.
ഹരിപ്പാട് എന്‍.ടി.പി.സി ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രിയങ്ക രാവിലെ 11 മുതലാണ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹരിതാ ബാബുവിന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോ നടത്തുന്നത്. ചേപ്പാടുനിന്ന് ഓച്ചിറ വരെയാണ് റോഡ് ഷോ.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.