2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റാഖയില്‍ യു.എസ് ആക്രമണം; 48 മണിക്കൂറിനിടെ 100 പേര്‍ കൊല്ലപ്പെട്ടു

റാഖ: സിറിയയിലെ റാഖയില്‍ യു.എസ് നടത്തിയ ആക്രമണങ്ങളില്‍ 48 മണിക്കൂറിനിടെ 100 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഐ.എസിനെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്നാണ് യു.എസിന്റെ വിശദീകരണം.

അതേസമയം, മരണസംഖ്യ 69 കടന്നെന്നാണ് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചത്. ഇതില്‍ 19 കുട്ടികളും 12 സ്ത്രീകളും ഉള്‍പ്പെടുന്നു.

റാഖയില്‍ തുടര്‍ച്ചയായി രണ്ടാംദിനവും നടന്ന ആക്രമണമാണ് കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിപ്പിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.