ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
രാജസ്ഥാന് ആറു വിക്കറ്റ് ജയം
TAGS
മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറു വിക്കറ്റ് ജയം. 134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് രാജസ്ഥാന് കൊല്‍ക്കത്ത നല്‍കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ദിനേശ് കാര്‍ത്തിക് (25), നിതീഷ് റാണ (22), ശുഭ്മാന്‍ ഗില്‍ (11), പാറ്റ് കമ്മിന്‍സ് (10) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍. സുനില്‍ നരെയ്ന്‍ (6), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (0), ആന്ദ്രെ റസ്സല്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും ര@ണ്ടു റണ്ണൗട്ടുകളില്‍ പങ്കാളിയായ ത്രിപാഠി വില്ലനുമായി മാറി. ആദ്യം ഗില്ലും പിന്നീട് മോര്‍ഗനുമാണ് ത്രിപാഠിക്കൊപ്പം ബാറ്റ് ചെയ്യവെ റണ്ണൗട്ടായത്. കെ.കെ.ആറിന്റെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. ഇന്നിങ്‌സിന്റെ അവസാനം വരെ അതേ രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്തു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.