
മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീരും എന്നു പറഞ്ഞു ടെന്‍ഷന്‍ അടിക്കേണ്ട കരയണ്ട , വീട്ടില്‍ ഉള്ള സംഗതികള്‍ കൊണ്ടു തന്നെ ചാർജ്ജ് ചെയാം , (യാതൊരുവിധ ഇലക്ട്രോണിക് സ് പരിജ്ഞാനവും ആവശ്യമില്ല )
1. കയ്യില്‍ ഉള്ള usb കേബിള്‍ ചാര്ജ്റില് കുത്തുന്ന പിന്നിന് മുമ്മ്പ് ഉള്ള wire പല്ലു കൊണ്ടു കടിച്ചു കീറുക (ടൂള്‍സ് ഒന്നും ഇല്ലേല് )
2. അങ്ങനെ കീറിയാല്‍ താഴെ പടത്തില്‍ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും അതില്‍
3. അതിലെ ചുവപ്പും കറപ്പു wire എടുത്തു അതിന്റെ മുകളില്‍ ഉള്ള പ്ളാസ്റ്റിക് ആവരണം കളയുക .
4. tv റിമോട്ടിലേ രണ്ടു ബാറ്ററിയും വാതുക്കല് ഉള്ള wall ക്ലോക്ക്ലെ ഒരു ബാറ്റിയറിയും എടുക്കുക
5. ബാറ്ററിയുടെ കൂര്‍ത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടില്‍ മുട്ടുന്ന പോലെ ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോള്‍ അതൊരു വടിപോലെ ഉണ്ടാകും
6. അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുര്‍ത്ത അഗ്രം ഉണ്ടാവും അതില്‍ നമ്മുടെ ചുവന്ന wire മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത wirum
7. ഇപ്പോള്‍ മൊബൈല്‍ charg ചെയ്തു തുടങ്ങുന്നത് കാണാം
8. ഈ സെറ്റപ്പില്‍ ഒരു പത്തു മിനിറ്റ് പിടിച്ചാല്‍ തന്നെ 20 % charge മൊബൈലില്‍ വരും
9. 4 ദിവസം വരെ ഇങ്ങനെ മൊബൈല്‍ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും charg ആവും
ഈ കാര്യത്തില്‍ വിളിച്ചാല്‍ സംശയം തീര്‍ത്തു തരുന്നതാണ്, നമ്പര്‍: 7012716025 (naveen)
കടപ്പാട്: ഫെയ്സ്ബുക്ക്