2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

12 കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ കായികതാരം യു.എസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍താരത്തെ പൊലിസ് അറസ്റ്റ് ചെയ്തു. വേള്‍ഡ് സ്‌നോഷൂ ചാംമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ ആണ് അറസ്റ്റിലായത്. കശ്മിര്‍ സ്വദേശിയായ ഇദ്ദേഹത്തെ സറാനാക് ലേക്ക് ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഫെബ്രുവരി 23 മുതല്‍ 25 വരെയായിരുന്നു ചാംമ്പ്യന്‍ഷിപ്പ്. തന്‍വീര്‍ ഇന്നലെ മടങ്ങാനിരിക്കെയാണ് അറസ്റ്റ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.