കാസര്‍കോട്: കാസര്‍കോട് അമ്പലത്തറ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.
വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments are closed for this post.