തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സര്‍ക്കാര്‍ ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ.എന്‍ ബാലഗോപാല്‍. വാര്‍ത്ത വ്യാജമാണെന്നും യാതൊരു അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം
Comments are closed for this post.