മധുര: തമിഴ്നാട്ടിലെ മധുരയില്‍ അവനിയപുരത്ത് പൊങ്കലിനോട് അനുബന്ധിച്ചു നടന്ന ജെല്ലിക്കെട്ടിനിടെ 18കാരന് ദാരുണാന്ത്യം. കാണികളുള്‍പ്പെടെ 80തോളം പേര്‍ക്ക് പരുക്കേറ്റു. മധുര സ്വദേശിയായ ബാലമുരുകനാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. അപകടം നടന്നയുടനെ രാജാജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.