2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഹോംവര്‍ക്ക് ചെയ്തില്ല; രാജസ്ഥാനില്‍ അധ്യാപിക വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി

ജയ്പൂര്‍: ഹോംവര്‍ക്ക് ചെയ്യാതെ എത്തിയ വിദ്യാര്‍ഥിനിയെ അധ്യാപിക വിവസ്ത്രയാക്കിയതായി പരാതി. രാജസ്ഥാനിലെ രജ്‌സമന്ത് ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. 14 കാരിയായ വിദ്യാര്‍ഥിനിയാണ് അധ്യാപികയുടെ വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം.

സംഭവം കുട്ടി വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. പൊലിസ് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.