2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഹെല്‍പ് ഡെസ്‌ക്

ബംഗളൂരു: വ്യാജ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബംഗളൂരുവില്‍ അഡ്മിഷന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.കെ.എസ്.എസ്. എഫ് ബംഗളൂരു ചാപ്റ്റര്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നു. കോഴ്‌സ്, കോളജ് സംബന്ധിച്ച വിവരം, പ്രവേശന നടപടികള്‍ തുടങ്ങിയവ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭ്യമാകും.
അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ skssfblr@gmail.com  എന്ന ഇ മെയിലില്‍ അയക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.