2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌കൂളില്‍ സ്ഥാപിച്ച കാമറകള്‍ മോഷ്ടിച്ചു

കാസര്‍കോട്: സ്‌കൂളില്‍ സ്ഥാപിച്ച കാമറകള്‍ മോഷണം പോയി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച മൂന്നു കാമറകളാണ് മോഷണം പോയത്. 40 ക്യാമറകളാണ് സ്‌കൂളില്‍ സ്ഥാപിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.45നും 2.05നുമിടയില്‍ രണ്ടുപേര്‍ മുഖംമൂടി ധരിച്ച് സ്‌കൂള്‍ മുറ്റത്തെത്തുന്നതും ക്യാമറ അഴിക്കുന്നതുമെല്ലാം സെര്‍വറില്‍ പതിഞ്ഞിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.