2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വാഗതസംഘം രൂപീകരണം 20ന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടി അടുക്കത്ത് മുസ്‌ലിം യതീംഖാന കാംപസില്‍ നടക്കുന്ന ജില്ലാ സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം 20ന് രാവിലെ 10.30ന് കുറ്റ്യാടി വ്യാപാര ഭവനില്‍ നടക്കും. എസ്.കെ.ജെ.എം ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ കുറ്റ്യാടി മേഖലയിലെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം.എഫ്, എസ്.കെ.എം.എം.എ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സലാം ഫൈസി മുക്കം അറിയിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.