2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സൈന നേഹ്‌വാള്‍ രണ്ടാം റൗണ്ടില്‍

ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഇവിടെ മൂന്നു തവണ കിരീടമുയര്‍ത്തിയിട്ടുള്ള സൈന, ചൈനയുടെ പയി യു പോയെ പരാജയപ്പെടുത്തിയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ സൈന എതിരാളിയെ വീഴ്ത്തിയത്. സ്‌കോര്‍: 21-11, 19-21, 21-15.
 സൈന രണ്ടാം റൗണ്ടില്‍ ആതിഥേയ താരം ഫ്രിട്‌റിയാനിയുമായി ഏറ്റുമുട്ടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.