സിഡിറ്റ് വെബ്‌സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസര്‍ച്ച് അസിസ്റ്റന്റ്മാരെ താല്‍കാലികാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.
സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലോ, വിമന്‍ ജന്‍ഡര്‍ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിര്‍ദിഷ്ട മേഖലയിലുള്ള ഗവേഷണ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം സിഡിറ്റ്, ഗോര്‍ക്കി ഭവന്‍, വാന്റോസ്സ് ജംഗ്ഷന്‍, തിരുവനന്തപുരം , കേന്ദ്രത്തില്‍ 15ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cdit.org സന്ദര്‍ശിക്കുക.
Comments are closed for this post.