2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘സവർണ സംവരണത്തിന് ഇടതു കയ്യൊപ്പ്’ യൂത്ത് ഇന്ത്യ ടോക്‌ഷോ വ്യാഴാഴ്ച

മനാമ: ‘സവർണ സംവരണത്തിന് ഇടതു കയ്യൊപ്പ്’ എന്ന പേരിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ ടോക്‌ഷോ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് പരിപാടി. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് കുമാർ , മാധ്യമ പ്രവർത്തകനും നിയമ ഗവേഷകനുമായ അഡ്വ: അഹമ്മദ് ഫായിസ് എന്നിവർ പങ്കെടുത്ത് സംസാരിക്കും.
യൂത്ത് ഇന്ത്യ സി ഇ സി അംഗം അനീസ് സി പി മോഡറേറ്റർ ആയിരിക്കും . ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി 00973-35623880 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.