
തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്റെ സംസ്ഥാന പ്രൊജക്ട് ഓഫിസിലും ജില്ലാ പ്രൊജക്ട് ഓഫിസുകളിലും ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും സ്റ്റേറ്റ് പ്രോഗ്രോം ഓഫിസര്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഐ.ഇ.ഡി.സി, ജില്ലാ പ്രോഗ്രാം ഓഫിസര്‍, ട്രയിനര്‍മാര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 12ന് മുമ്പായി എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടറുടെ ഓഫിസില്‍ ലഭിക്കണം. വെബ്സൈറ്റ് www.k-eralassa.org.