2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്‍ിക്കേഷന്‍ സെന്ററില്‍ ജൂലൈ 21ന് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. അന്നേ ദിവസം കൊല്ലം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ 9.30 മുതല്‍ ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ നടക്കും. അപേക്ഷകള്‍ www.norkaroots.net എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.