2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സയോണ എന്ന പ്രതിഭാസം

മുഹമ്മദ് സാബിത്ത് കെ, കുറ്റൂര്‍ നോര്‍ത്ത്

‘ഞായര്‍ പ്രഭാതം’ 212-ാം ലക്കത്തിലെ ‘വെല്‍കം ടു സയോണാസ് കോളനി’ എന്ന തലക്കെട്ടോടുകൂടിയ ഫീച്ചര്‍ കൗതുകകരമായ വായനാനുഭവമാണു സമ്മാനിച്ചത്. നവയുഗത്തിലെ അണുകുടുംബങ്ങളില്‍ പോലും അസ്വാരസ്യങ്ങള്‍ നിലനില്‍കുമ്പോള്‍ ഭാര്യമാരും മക്കളും മരുമക്കളും പേരമക്കളും ഉള്‍പ്പെടെ 188ഓളം അംഗങ്ങള്‍ അടങ്ങിയ സയോണ കുടുംബം അധികാര തര്‍ക്കങളും സൗന്ദര്യപ്പിണക്കങ്ങളുമില്ലാതെ തികഞ്ഞ ഒത്തൊരുമയോടെയും സഹവര്‍ത്തിത്തത്തിലൂടെയും മുന്നോട്ടുപോകുന്നത് ഒരേസമയം കൗതുകവും അത്ഭുതവും ഉണര്‍ത്തുന്നതാണ്. കൗതുകകരമായ കുറിപ്പിനു നന്ദി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.