2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന്‍ ഹരജി നല്‍കി

 

കാഞ്ഞങ്ങാട്: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന എം.സി ഖമറുദീന്‍ എം.എല്‍.എ.ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കണമെന്നാണ് മഞ്ചേശ്വരം എം.എല്‍.എ ആവശ്യപ്പെട്ടത്. അതേസമയം, മജിസ്‌ട്രേറ്റിന്റെ പരിധിയില്‍ ഇതു വരില്ലെന്നും സ്പീക്കര്‍ക്കാണ് അനുമതി കൊടുക്കാനുള്ള അധികാരമുള്ളതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.