2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സന്ദര്‍ശനം നടത്തി

ഗൂഡല്ലൂര്‍: തമിഴ്‌നാട് ക്യൂബ്രാഞ്ച് എസ്.പി മഹേശ്വരന്‍ നീലഗിരിയില്‍ സന്ദര്‍ശനം നടത്തി. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് എസ്.പിയുടെ മിന്നല്‍ സന്ദര്‍ശനം. 

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും, പൊലിസ് സ്‌റ്റേഷനുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. മലപ്പുറം എസ്.പി വിജയനുമായും വയനാട്, കര്‍ണാടക തുടങ്ങിയ ഭാഗങ്ങളിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.