
സതേണ്‍ റെയില്‍വേ വിവിധ ട്രേഡുകളിലെ 714 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ ഡിവിഷനിലെ പെരമ്പൂര്‍, ആരക്കോണം എന്നിവിടങ്ങളിലെ വര്‍ക് ഷോപ്പുകളിലും ആശുപത്രികളിലും ഡിപ്പോകളിലും ഫ്രഷ് എന്‍ട്രി, എക്സ് ഐ.ടി.ഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം.
പ്രായപരിധി, യോഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.sr.indianrailways.gov.in സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 20