2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി ആരോഗ്യമന്ത്രാലയത്തില്‍ ഡോക്ടര്‍

സഊദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ അറാര്‍ മേഖലയിലുള്ള വിവിധ ആശുപത്രികളില്‍ നിയമനത്തിനായി താഴെ പറയുന്ന വിഭാഗങ്ങളിലുള്ള കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, റസിഡന്റ് ഡോക്ടര്‍മാരെ ഡല്‍ഹി, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഒ.ഡി.ഇ.പി.സി മുഖേന ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂ തിയതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കും.
വിഭാഗങ്ങള്‍:
കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്‌സ്, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, അനസ്‌തേഷ്യ, സി.സി.യു, ഇ.എന്‍.ടി, പ്ലാസ്റ്റിക് സര്‍ജറി, ഐ.സി.യു, ഡെര്‍മറ്റോളജി, നിയോനാറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, ഹെമറ്റോളജി, ചെസ്റ്റ് മെഡിസിന്‍, ഓങ്കോളജി, യൂറോളജി, വാസ്‌കുലര്‍ സര്‍ജറി, റേഡിയോളജി, ഇന്റേണല്‍ മെഡിസിന്‍, എന്‍ഡോക്രൈനോളജി, ഒഫ്താല്‍മോളജി, കാര്‍ഡിയാക് സര്‍ജറി, ബ്ലഡ് ബാങ്ക്, ഫാമിലി മെഡിസിന്‍, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, എമര്‍ജന്‍സി മെഡിസിന്‍, ക്ലിനിക്കല്‍ പാത്തോളജി, ഗാസ്‌ട്രോ എന്ററോളജി, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, എന്‍ഡോസ്‌കോപിക് സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, ജനറല്‍ പ്രാക്ടീഷണര്‍.
വിദ്യാഭ്യാസ യോഗ്യത:
എഫ്.ആര്‍.സി.എസ്, എം.ആര്‍.സി.പി, ഡി.എം.എം.സി.എച്ച്, എം.ഡി, എം.എസ്, ഡി.എന്‍.ബി, ഡിപ്ലോമ, എം.ബി.ബി.എസ്
 പ്രവൃത്തിപരിചയം: രണ്ട് വര്‍ഷം.
പ്രായപരിധി: 52 വയസ്.
വിശദ ബയോഡേറ്റ സഹിതം odepckerala@gm-ail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍:0471  257631419.
അവസാന തിയതി: ഒക്ടോബര്‍ 25

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.