2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംഗീതകോളജ് പ്രവേശനം

കൊച്ചി: പാലക്കാട് ചെമ്പെ സ്മാരക സര്‍ക്കാര്‍ സംഗീത കോളജില്‍ ഒന്നാം വര്‍ഷ ബി.എ വോക്കല്‍ (മ്യൂസിക്) ബി.എ വയലിന്‍, വീണ, മൃദംഗം ബിരുദ പ്രവേശനത്തിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ അഭിരുചി പരീക്ഷയ്ക്കായി നാളെ രാവിലെ 10ന് കോളജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 04912527437.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.