2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംഗമം കുറ്റ്യാടി ബ്രാഞ്ച് ഉദ്ഘാടനം 15ന്

കുറ്റ്യാടി: സംഗമം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ കുറ്റ്യാടി ബ്രാഞ്ച് ഉദ്ഘാടനം ചെറിയകുമ്പളത്ത് 15ന് വൈകിട്ട് നാലിന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, പി. മുജീബ് റഹ്മാന്‍, കെ.കെ ആയിഷ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ റസാഖ് പാലേരി, സുബൈര്‍ നെല്ലിയോട്, വി.എം മൊയ്തു, അബ്ദദുല്ല സല്‍മാന്‍ പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.