2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഷെഹരിയാര്‍ ഖാന്‍ സ്ഥാനമൊഴിഞ്ഞേക്കും

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ ഓഗസ്റ്റില്‍ സ്ഥാനമൊഴിഞ്ഞേക്കും. ഇതു സംബന്ധിച്ച് അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 20നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. രണ്ടു വര്‍ഷത്തേക്കാണ് തന്നെ പ്രസിഡന്റായി നിയമിച്ചിട്ടുള്ളത്. അത് ഓഗസ്റ്റില്‍ അവസാനിക്കും. ഇതിന് ശേഷം തുടരുവാന്‍ സാധ്യത കുറവാണെന്നും ഷെഹരിയാര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.