2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വ്യാജകമ്പനികളുടെ പേരില്‍ നിക്ഷേപം: 12 പേര്‍ക്കെതിരേ കേസ്

അഹമ്മദാബാദ്: നോട്ട് നിരോധനത്തിനു ശേഷം 100 കോടി രൂപയുടെ പഴയ നോട്ട് വ്യാജ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 12 പേര്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തു. അഹമ്മദാബാദിലെ 16 ഇടത്ത് പരിശോധന നടത്തിയശേഷമായിരുന്നു നടപടി. ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടുകളിലാണ് അനധികൃതമായി നിക്ഷേപം വന്നത്. അഹമ്മദാബാദിലെ മേംനഗറിലുള്ള ആക്‌സിസ് ബാങ്ക് ബ്രാഞ്ച് മുന്‍ മാനേജര്‍, രണ്ട് ഉദ്യോഗസ്ഥര്‍, ഒന്‍പത് സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.